Browsing Tag

Lionel Messi

ഇത്തവണയും സ്വപ്‌നനേട്ടം പൂർത്തിയാക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞേക്കില്ല, എംബാപ്പെക്ക്…

ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയെന്നതാണ് നിരവധി വർഷങ്ങളായി പിഎസ്‌ജിക്ക് മുന്നിലുള്ള പ്രധാന ലക്‌ഷ്യം. നെയ്‌മർ, മെസി, എംബാപ്പെ എന്നീ സൂപ്പർതാരങ്ങളെ ഒരുമിച്ചൊരു ടീമിൽ അണിനിരത്തിയതും ഇതിന്റെ

“മെസിയും ബാഴ്‌സയുമായുള്ള ബന്ധം തകർക്കാൻ ഇതിനൊന്നിനും കഴിയില്ല”- മെസിയുടെ…

ലയണൽ മെസിയുടെ സഹോദരനായ മാത്തിയാസ് മെസി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണങ്ങൾ ഏറെ ചർച്ചാവിഷയമായിരുന്നു. ലയണൽ മെസി ലോകത്തിലെ മികച്ച താരമായി അറിയപ്പെടാൻ തുടങ്ങിയതിനു ശേഷമാണ് ബാഴ്‌സലോണയെന്ന ക്ലബും

എന്തിനാണ് മെസി പിഎസ്‌ജിയിൽ തുടരുന്നത്, താരത്തിന് പുതിയ കരാർ നൽകരുതെന്ന് ആവശ്യം

ഖത്തർ ലോകകപ്പ് വരെ പിഎസ്‌ജിക്കായി മികച്ച പ്രകടനം നടത്തിയെങ്കിലും അതിനു ശേഷം മെസിയുടെ ഫോമിൽ ഇടിവുണ്ടെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഴ്‌സയോട് തോറ്റ് ഫ്രഞ്ച് കപ്പിൽ

മെസി സ്വപ്‌നം കണ്ടത് ഇത്തവണയും നടന്നില്ല, ഫ്രഞ്ച് കപ്പിൽ നിന്നും പിഎസ്‌ജി പുറത്ത്

കോപ്പേ ഡി ഫ്രാൻസ് പ്രീ ക്വാർട്ടറിൽ മാഴ്‌സയുമായി നടന്ന മത്സരത്തിൽ തോൽവി വഴങ്ങി പിഎസ്‌ജി ടൂർണമെന്റിൽ നിന്നും പുറത്ത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഴ്‌സയുടെ മൈതാനത്ത് പിഎസ്‌ജി തോൽവി

“മെസിയെ ഇവിടെയെത്തിക്കാൻ ശ്രമിച്ചിരുന്നു, പക്ഷെ പിഎസ്‌ജിയോട് പിടിച്ചു നിൽക്കാൻ…

ബാഴ്‌സലോണയിൽ കരിയർ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ച ലയണൽ മെസി ക്ലബ് വിട്ടത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു. ഇരുപതു വർഷത്തിലധികം ബാഴ്‌സയല്ലാതെ മറ്റൊരു ക്ലബിന് വേണ്ടിയും

മുപ്പതാം നമ്പർ ജേഴ്‌സിയണിയാൻ സാധിക്കില്ല, മെസി മറ്റൊരു ജേഴ്‌സിയിൽ കളിക്കാൻ സാധ്യത

കരിയറിൽ സ്വപ്‌നസമാനമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ലയണൽ മെസി കളിച്ചിട്ടുള്ള ഭൂരിഭാഗം ടൂർണമെന്റുകളിലും കിരീടം നേടിയിട്ടുള്ള താരമാണ്. ലയണൽ മെസിയെ സംബന്ധിച്ച് കരിയറിൽ കളിക്കുകയും കിരീടം

“ഇതു മെസിയുടെ പിൻഗാമി തന്നെ”- എട്ടോളം താരങ്ങളെ വെട്ടിച്ച് ബയേൺ…

ലയണൽ മെസിയുടെ പിൻഗാമിയായും ഇനി ലോകഫുട്ബോൾ ഭരിക്കാൻ കഴിയുന്ന താരമായും അറിയപ്പെടുന്ന കളിക്കാരനാണ് ജമാൽ മുസിയാല. ചെറുപ്പത്തിൽ ലയണൽ മെസി ചെയ്‌തിരുന്നതു പോലെയുള്ള അസാമാന്യമായ ഡ്രിബ്ലിങ്

എന്റെ പൊസിഷനിൽ ഞാൻ മെസിയെക്കാൾ മികച്ചവനാണ്, ബ്രസീലിയൻ താരം പറയുന്നു

ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച താരമാരാണെന്ന് ചോദിച്ചാൽ എല്ലാവരും സംശയമില്ലാതെ നൽകുന്ന ഉത്തരമാണ് ലയണൽ മെസിയെന്നത്. ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയുടെ വളർന്നു വന്നു പിന്നീട് ലോകത്തിലെ

ലയണൽ മെസിയില്ലെങ്കിൽ അർജന്റീന ടീം ഞങ്ങളേക്കാൾ താഴെയാണ്, വെളിപ്പെടുത്തലുമായി ജർമൻ…

കഴിഞ്ഞ രണ്ടു ലോകകപ്പുകളിൽ വളരെ മോശം പ്രകടനമാണ് ജർമനി കാഴ്‌ച വെച്ചത്. 2014ൽഅർജന്റീനയെ തോൽപ്പിച്ച് കിരീടം നേടിയ അവർ അതിനു ശേഷം നടന്ന 2018 ലോകകപ്പിലും 2022 ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ

“മെസിയുടെ കാലിൽ പന്തുള്ളപ്പോൾ എന്ത് ചെയ്യണമെന്നറിയില്ല”- എതിർടീം പരിശീലകൻ…

ഖത്തർ ലോകകപ്പ് കഴിഞ്ഞതിനു ശേഷം ലയണൽ മെസി നടത്തിയ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം ടുളൂസേക്കെതിരെ നടന്നത്. മുന്നേറ്റനിരയിൽ തന്റെ സഹതാരങ്ങളായ എംബാപ്പെ, നെയ്‌മർ എന്നിവർ പരിക്കേറ്റു