Browsing Tag

Lionel Messi

ഏറ്റവും മികച്ച താരമായി ലയണൽ മെസി, റൊണാൾഡോ ആദ്യ അമ്പതു സ്ഥാനങ്ങളിൽ പോലുമില്ല

ലയണൽ മെസിയെ സംബന്ധിച്ച് ഏറ്റവും മികച്ച സീസണാണ് കടന്നു പോകുന്നത്. പിഎസ്‌ജിക്കൊപ്പം മികച്ച പ്രകടനം നടത്തിയതിനു ശേഷം ലോകകപ്പിൽ എത്തിയ താരം ടൂർണമെന്റിലെ താരമായി അർജന്റീനയെ കിരീടനേട്ടത്തിലേക്ക്

മെസിയെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയോ, അപ്രതീക്ഷിത നീക്കത്തിനൊരുങ്ങി ബാഴ്‌സലോണ

തീർത്തും അപ്രതീക്ഷിതമായാണ് ലയണൽ മെസിക്ക് ബാഴ്‌സലോണ വിടേണ്ടി വന്നത്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു അതിനു കാരണം. മെസിയെ മാത്രമല്ല, മറ്റു ചില താരങ്ങളെയും ആ ട്രാൻസ്‌ഫർ ജാലകത്തിൽ

രണ്ടാം മത്സരത്തിലും ഗോളില്ല, ആരാധകരാൽ അപമാനിക്കപ്പെട്ട് റൊണാൾഡോ

യൂറോപ്യൻ ഫുട്ബോളിൽ നിന്നും റൊണാൾഡോ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയ റൊണാൾഡോ താളം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നു. സൗദിയിലെ താരത്തിന്റെ ആദ്യത്തെ മത്സരം പിഎസ്‌ജിക്കെതിരെ നടന്ന സൗഹൃദ

“മെസി ഓർമ്മിക്കപ്പെടും, പക്ഷെ അർജന്റീന ഇനിയൊരു ലോകകപ്പ് നേടില്ല”- ഖത്തർ…

ഖത്തർ ലോകകപ്പിൽ ലയണൽ മെസി കിരീടം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചെങ്കിലും അതിനു ശേഷം അർജന്റീന ടീമിലെ താരങ്ങൾ നടത്തിയ ആഘോഷങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.

പിഎസ്‌ജിയിൽ മെസി വീണ്ടും തഴയപ്പെട്ടു, ക്ലബിന്റെ കടിഞ്ഞാൺ എംബാപ്പെയുടെ കയ്യിൽ തന്നെ

അർജന്റീനയിലും ബാഴ്‌സലോണയിലും മെസി നായകനായിരുന്ന സമയത്ത് താരത്തിന്റെ നേതൃഗുണം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മറഡോണ വരെ അതിനെതിരെ സംസാരിച്ചിട്ടുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന

മെസിക്ക് നൽകിയതു വഴി ശ്രദ്ധേയമായ കരാറുകൾ ഇനിയുണ്ടാകില്ല, യുവേഫയുടെ പുതിയ തീരുമാനം

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തുടർച്ചയായ ട്രാൻസ്‌ഫറുകൾ നടത്തുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി. നിലവിൽ തന്നെ ആറു താരങ്ങളെ അവർ ടീമിന്റെ ഭാഗമാക്കി കഴിഞ്ഞു. 160 മില്യൺ പൗണ്ടോളം ഇതിനായി

2026 ലോകകപ്പ് വരെ മെസി അർജനീന ടീമിനൊപ്പമുണ്ടാകും

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ ഇടം പിടിച്ചതിനു ശേഷം ലയണൽ മെസി പറഞ്ഞത് ഫൈനലിൽ വിജയം നേടിയാലും ഇല്ലെങ്കിലും ഇതു തന്റെ അവസാനത്തെ ലോകകപ്പ് ആകുമെന്നാണ്. ഇപ്പോൾ

മെസിക്ക് ലഭിക്കുന്ന പ്രതിഫലം അസ്വസ്ഥനാക്കി, റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിന്റെ…

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്ന കാര്യമല്ല. തുടർച്ചയായ മൂന്നാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനു പിന്നാലെയാണ് റയൽ മാഡ്രിഡ് വിടാനുള്ള തീരുമാനം

പിഎസ്‌ജിയിൽ തുടരില്ലെന്ന് മെസി തീരുമാനിക്കാനുണ്ടായ കാരണങ്ങൾ

ഒരിക്കൽക്കൂടി ഫുട്ബോൾ ലോകം മുഴുവൻ ലയണൽ മെസിയെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. പിഎസ്‌ജിയുമായി കരാർ പുതുക്കുമെന്നുറപ്പിച്ച സമയത്താണ് അതിൽ നിന്നും മെസി പിന്മാറിയെന്ന റിപ്പോർട്ടുകൾ പുറത്തു

നിലപാട് മാറ്റി ലയണൽ മെസി, പിഎസ്‌ജിയുമായി കരാർ പുതുക്കില്ല

ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസിയുമായി ബന്ധപ്പെട്ട് ആരാധകർ ഉറ്റു നോക്കിയിരുന്ന പ്രധാന കാര്യം താരം പിഎസ്‌ജിയിൽ തന്നെ തുടരുമോയെന്നാണ്. ഈ സീസൺ അവസാനിക്കുന്നതോടെ ലയണൽ മെസിയുടെ പിഎസ്‌ജി കരാർ