കസമീറോ കളിക്കുന്നത് നാൽപ്പത്തിയഞ്ച് വയസുകാരനെപ്പോലെ, ലിസാൻഡ്രോ ഹീറോയാകാൻ ശ്രമിക്കുന്നു; മാഞ്ചസ്റ്റർ…
കഴിഞ്ഞ സീസണിൽ ടീമിനെ ടോപ് ഫോറിലെത്തിക്കാനും വളരെ വർഷങ്ങൾക്ക് ശേഷം കിരീടം നേടിക്കൊടുക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗിനു കഴിഞ്ഞിരുന്നതിനാൽ ഈ സീസണിൽ കൂടുതൽ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ സീസൺ തുടങ്ങി അഞ്ചു മത്സരങ്ങൾ…