എംഎസ്എൻ ത്രയം വീണ്ടുമൊരുമിച്ചു, ഒരിക്കലും പിരിക്കാനാവാത്ത കൂട്ടുകെട്ടെന്ന് ആരാധകർ | Lionel Messi
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റനിരയെ എടുത്തു നോക്കിയാൽ അതിൽ മുന്നിലുണ്ടാകും ലയണൽ മെസി, നെയ്‌മർ, ലൂയിസ് സുവാരസ് കൂട്ടുകെട്ട്. ബാഴ്‌സലോണയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു എന്നതിനൊപ്പം ഈ മൂന്നു താരങ്ങളും കളിക്കളത്തിലും…