അർജന്റീന ടീമിൽ ഞാൻ ഉണ്ടാവുകയില്ലായിരുന്നു, വഴിത്തിരിവായ സംഭവം വെളിപ്പെടുത്തി ലയണൽ…
ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസി അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്ന കാര്യം. കിരീടം നേടിയാലും ഇല്ലെങ്കിലും അത് തന്നെ സംഭവിക്കുമെന്നാണ് ആരാധകർ…