മെസിയും സുവാരസും ചേർന്നാൽ പിന്നെ പറയാനുണ്ടോ, ഗംഭീരതിരിച്ചുവരവുമായി ഇന്റർ മിയാമി |…

കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഗംഭീര തിരിച്ചുവരവുമായി ഇന്റർ മിയാമി. നാഷ്‌വിൽ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിലാണ് രണ്ടു ഗോളിന് പിന്നിൽ നിന്നതിനു ശേഷം ഇന്റർ മിയാമി…

യൂറോപ്പ് വിട്ടാലും മെസിയും റൊണാൾഡോയും തന്നെ രാജാക്കന്മാർ, അവരുടെ സിംഹാസനത്തിന്…

ഫുട്ബോൾ ആരാധകരെ ഒന്നടങ്കം നിരാശരാക്കിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും യൂറോപ്യൻ ഫുട്ബോൾ മതിയാക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തർ ലോകകപ്പിന് പിന്നാലെ സൗദി അറേബ്യൻ ക്ലബായ അൽ…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം ഫോമിനു കാരണം പെപ്രയുടെ അഭാവമാണോ, കണക്കുകൾ അതു ശരി…

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിമർശനങ്ങൾ ഏറ്റവുമധികം ഏറ്റുവാങ്ങിയ താരമാണ് ക്വാമേ പെപ്ര. ആദ്യത്തെ ഏഴു മത്സരങ്ങളിൽ ഒരു ഗോൾ പോലും…

ബാഴ്‌സലോണയിൽ മെസിയുടെ പകരക്കാരനായി ഡിബാല, അർജന്റീന താരത്തെ സ്വന്തമാക്കുന്ന കാര്യം…

കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ പോയിക്കൊണ്ടിരിക്കുന്നതിനാൽ തന്നെ വമ്പൻ സൈനിംഗുകൾ നടത്തുക ബാഴ്‌സലോണയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കഴിഞ്ഞ കുറച്ചു ട്രാൻസ്‌ഫർ ജാലകങ്ങളിലായി ഏതാനും…

പത്താം മിനുട്ടിൽ തന്നെ ഗോളും അസിസ്റ്റും, വീണ്ടും മിന്നും പ്രകടനവുമായി അർജന്റീനയുടെ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ നിർണായക പങ്കു വഹിക്കാൻ അർജന്റീനയുടെ മുന്നേറ്റനിര താരമായ ഹൂലിയൻ അൽവാരസിനു കഴിഞ്ഞിരുന്നു.…

ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിനുള്ള സാധ്യത ഇങ്ങിനെയാണ്‌, ഇവാൻ മാജിക്ക്…

ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങൾക്ക് കൂടുതൽ തിരിച്ചടി ലഭിച്ചിരുന്നു. സീസണിന്റെ ആദ്യത്തെ പകുതിയിൽ…

എതിരാളികളില്ലാതെ ഒൻപതാം തവണയും ലയണൽ മെസി ബാലൺ ഡി ഓർ സ്വന്തമാക്കും, സാധ്യതകൾ…

ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിനു ശേഷം പ്രഖ്യാപിച്ച ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് ലയണൽ മെസിയായിരുന്നു. എട്ടാമത്തെ തവണയാണ് ലയണൽ മെസി ഫുട്ബോൾ ലോകത്തെ സമുന്നതമായ പുരസ്‌കാരം തന്റെ…

ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രതിരോധം തകരുന്നതിന്റെ കാരണമെന്താണ്, കേരള…

ഐഎസ്എൽ സീസണിന്റെ ആദ്യപകുതി കഴിഞ്ഞപ്പോൾ മികച്ച പ്രകടനം നടത്തുകയും ആരാധകർക്ക് കിരീടപ്രതീക്ഷ നൽകുകയും ചെയ്‌ത കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ തകർന്നടിഞ്ഞു പോകുന്നതാണ് കാണുന്നത്. രണ്ടാം…

എക്കാലത്തെയും മികച്ച താരം, മെസി വിരമിച്ചാലെ മറ്റൊരാൾക്ക് ലോകത്തിലെ ഏറ്റവും…

ഈ വർഷത്തെ ഫിഫ ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ അതിനെച്ചൊല്ലി വലിയ വിവാദങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു. ലയണൽ മെസിയാണ് ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടിയത്. എന്നാൽ…

ഇവാനാശാൻ പദ്ധതികൾ മാറ്റിപ്പിടിക്കുകയാണോ, വിജയം കാണുമോയെന്നറിയാൻ പ്ലേ ഓഫ് വരെ…

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തിയിരുന്ന ടീമിൽ നിന്നും മോശം പ്രകടനം നടത്തിയ ടീമിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വീണത് വളരെ പെട്ടന്നായിരുന്നു. സൂപ്പർകപ്പിന് മുൻപ് ഒന്നാം സ്ഥാനത്തു…