Browsing Category
Indian Football
കേരളത്തിലെ ഫുട്ബോൾ അന്നും ഇന്നും അതിഗംഭീരമാണ്, ഇന്ത്യൻ ഫുട്ബോളിലേക്ക് കൂടുതൽ സംഭാവന…
ഇന്ത്യൻ ഫുട്ബോളിന് കൂടുതൽ സംഭാവന നൽകാൻ കേരളം ശ്രമിക്കണമെന്നും അതിനുള്ള പദ്ധതികൾ സംസ്ഥാനത്ത് കൃത്യമായി നടപ്പിലാക്കാൻ ശ്രമം നടത്തണമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ.…
ഫിഫ നിലവാരത്തിൽ കേരളത്തിൽ എട്ടു സ്റ്റേഡിയങ്ങൾ വരുമെന്നുറപ്പായി, ഓരോ സ്റ്റേഡിയത്തിലും…
കഴിഞ്ഞ ദിവസം നടന്ന ഇന്റർനാഷണൽ സ്പോർട്ട്സ് സമ്മിറ്റിൽ കേരളത്തിൽ എട്ടു സ്റ്റേഡിയങ്ങൾ നിർമിക്കാൻ എണ്ണൂറു കോടി രൂപയുടെ നിക്ഷേപം വന്നത് വാർത്തകളിൽ നിറഞ്ഞു നിന്ന കാര്യമായിരുന്നു. എന്നാൽ ഇലക്ഷൻ…
വട്ടപ്പൂജ്യമായി ഇന്ത്യ മടങ്ങുന്നു, കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ കഴിയുമെന്ന്…
എഎഫ്‌സി ഏഷ്യൻ കപ്പിൽ അതിദയനീയമായ പ്രകടനം നടത്തി ഇന്ത്യ മടങ്ങി. ഇന്നലെ സിറിയക്കെതിരെ നടന്ന നിർണായകമായ മത്സരത്തിലും തോൽവി വഴങ്ങിയതോടെ മൂന്നിൽ മൂന്നു മത്സരങ്ങളും തോൽവി വഴങ്ങിയാണ് ഇന്ത്യ…
ഫുട്ബോളിൽ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും, എണ്ണൂറു കോടി രൂപ ചിലവിൽ സ്റ്റേഡിയങ്ങളും…
കേരളത്തിൽ ഫുട്ബോളിനുള്ള അവിശ്വസനീയമായ പിന്തുണ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്ത് സംസ്ഥാനത്ത് ഫുട്ബോളിന്റെ വികസനത്തിനായി പദ്ധതി സർക്കാർ കഴിഞ്ഞ ദിവസം മുന്നോട്ടു…
കേരളത്തിലേക്ക് വരാൻ വളരെയേറെ ആഗ്രഹിക്കുന്നുണ്ട്, അതിനു ചെയ്യേണ്ടതെന്താണെന്നു പറഞ്ഞ്…
കേരളത്തിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ ഒരു സ്റ്റേഡിയം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച്. ഏഷ്യൻ കപ്പിൽ സിറിയക്കെതിരായ മത്സരത്തിന്…
അർജന്റീന കേരളത്തിൽ കളിച്ചാൽ വലിയൊരു ഗുണമുണ്ട്, ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച്…
ലോകകപ്പ് നേടിയ അർജന്റീന ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന വാർത്ത വന്നത് മുതൽ ആരാധകർ വളരെയധികം ആവേശത്തിലാണ്. കേരളത്തിന്റെ കായികമന്ത്രിയായ വി അബ്ദുറഹ്മാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2025…
ഏഷ്യൻ കപ്പ് സ്റ്റേഡിയങ്ങളിലെ ഏറ്റവും മികച്ച ആരാധകർ, മഞ്ഞപ്പടക്കും ഇന്ത്യൻ ആരാധകർക്കും…
എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യ പുറത്താകലിന്റെ വക്കിൽ നിൽക്കുകയാണ്. സിറിയക്കെതിരെ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ അതിൽ വലിയ മാർജിനിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക്…
മലപ്പുറത്ത് ഒരു ലക്ഷം കപ്പാസിറ്റിയിൽ വരുന്ന പുതിയ സ്റ്റേഡിയത്തിലാണോ അർജന്റീന…
അർജന്റീന കേരളത്തിലേക്ക് കളിക്കാൻ വരാൻ സമ്മതം മൂളിയെന്ന് കായികമന്ത്രിയായ വി അബ്ദുറഹ്മാൻ തന്നെയാണ് കുറച്ചു ദിവസം മുൻപ് അറിയിച്ചത്. നേരത്തെ ഈ ജൂലൈ മാസത്തിൽ അർജന്റീന ടീം വരാൻ സമ്മതം മൂളിയെന്നും…
സുനിൽ ഛേത്രിയുടെ പകരക്കാരനാവാൻ കഴിയുന്നവൻ ബ്ലാസ്റ്റേഴ്‌സിലുണ്ട്, ഇന്ത്യൻ താരത്തെ…
ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്കയാണ് ടീമിന്റെ നായകനായ സുനിൽ ഛേത്രിയുടെ പകരക്കാരനാവാൻ ഏതു താരത്തിന് കഴിയുമെന്നത്. 2005 മുതൽ ഇന്ത്യൻ ടീമിലെ സാന്നിധ്യമായ താരം തന്നെയാണ്…
ഇത്രയും ജനങ്ങളുള്ള ഇന്ത്യക്ക് ഫുട്ബോൾ ലോകം ഭരിക്കാനാവും, നിർദ്ദേശവുമായി ജപ്പാൻ…
ഏഷ്യൻ കപ്പിലേക്ക് വലിയ പ്രതീക്ഷയോടെ വന്ന ഇന്ത്യ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങി പുറത്തു പോകുന്നതിന്റെ വക്കിലാണ്. ഓസ്‌ട്രേലിയക്കെതിരെ മികച്ച രീതിയിൽ പൊരുതിയെങ്കിലും തോൽവി വഴങ്ങേണ്ടി…