Browsing Category
Indian Super League
ആദ്യ മത്സരത്തിൽ പിഴവു സംഭവിച്ചു, എടികെ മോഹൻ ബഗാനെതിരെ തിരുത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ്…
ഐഎസ്എല്ലിൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തിയ താരമാണ് റൈറ്റ്‌ബാക്കായ ഹർമൻജോത് ഖബ്‌റ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയ!-->…
എടികെ മോഹൻ ബഗാനെതിരെ ആദ്യ വിജയം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയുടെ മൈതാനത്തിറങ്ങാൻ പോവുകയാണ്. ആദ്യത്തെ മത്സരത്തിൽ കൊൽക്കത്തയിൽ നിന്നു തന്നെയുള്ള ക്ലബായ!-->…
“ഞാൻ മലപ്പുറത്തുകാരനാണ്, സെവൻസ് ഫുട്ബോൾ കളിച്ചു വളർന്ന എനിക്ക് മഞ്ഞപ്പടയെ…
കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയിലെ മൈതാനത്ത് കളിക്കാനിറങ്ങുമ്പോൾ ഗ്യാലറിയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ മഞ്ഞപ്പടയെ തനിക്ക് പേടിയില്ലെന്ന് എടികെ മോഹൻ ബഗാൻ താരമായ ആഷിക്!-->…
“എതിരാളിയാരായാലും ഞാൻ ചെയ്യേണ്ടത് ചെയ്യും”- മലയാളി താരത്തിനെതിരെ…
ഐഎസ്എല്ലിൽ രണ്ടാമത്തെ മത്സരത്തിൽ കൊച്ചിയിൽ എടികെ മോഹൻ ബഗാനെതിരെ ഇറങ്ങുമ്പോൾ മലയാളി താരം ആഷിക് കുരുണിയനെ തടയാൻ കഴിയുമെന്ന് ബ്ലാസ്റ്റേഴ്‌സ് റൈറ്റ്‌ബാക്കായ ഹർമൻജോത് ഖബ്ര. രണ്ടു താരങ്ങളും മുൻപ്!-->…
“ആദ്യ ഇലവനിൽ സ്ഥാനമുറപ്പുള്ള സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലില്ല”- ഇവാൻ…
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ സൂപ്പർതാരങ്ങളായി ആരുമില്ലെന്നും ആദ്യ ഇലവനിൽ ആർക്കും സ്ഥാനമുറപ്പുണ്ടെന്നു പറയാൻ കഴിയില്ലെന്നും പരിശീലകൻ ഇവാൻ വുകോമനോവിച്ച്. നാളെ കൊച്ചിയിൽ വെച്ച് മോഹൻ ബഗാനുമായി!-->…
രണ്ടു ഗോളടിച്ച കലിയുഷ്‌നി ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല, ടീം സെലെക്ഷൻ പരിശീലകന്…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ രണ്ടാമത്തെ മത്സരത്തിൽ കൊച്ചിയിലെ കാണികൾക്കു മുന്നിൽ വീണ്ടും ഇറങ്ങാൻ തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ!-->…
കേരള ബ്ലാസ്റ്റേഴ്‌സ് താരം ഖത്തർ ലോകകപ്പിൽ കളിക്കാൻ സാധ്യത
ഖത്തർ ലോകകപ്പിലേക്ക് ഇനി ഒരു മാസത്തിലധികം സമയം മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനു ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുമോയെന്ന് ആരാധകർ ഉറ്റു നോക്കുന്നുണ്ട്. ഈ സീസണിൽ കേരള!-->…
“കേരളത്തിൽ കളിക്കുക എളുപ്പമല്ല, മറ്റു ടീമുകളാണെങ്കിൽ അഞ്ചു ഗോൾ…
ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിച്ചത് മറ്റേതെങ്കിലും ടീമുകളായിരുന്നെങ്കിൽ നാലും അഞ്ചും ഗോളുകൾ വഴങ്ങിയേനെയെന്ന് ഈസ്റ്റ് ബംഗാൾ പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ.!-->…
രണ്ടു ഗോളുണ്ടാക്കിയത് വലിയ മാറ്റം, കലിയുഷ്‌നിക്കു തന്നെ ഇത് വിശ്വസിക്കാൻ…
ഈ ഐഎസ്എൽ സീസണിലെ ആദ്യത്തെ മത്സരം കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിനൊപ്പം ആരാധകർ ഏറ്റെടുത്ത പേരാണ് യുക്രൈൻ താരമായ ഇവാൻ കലിയുഷ്‌നിയുടേത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരള!-->…
“ഈ അനുഭവം വിദേശതാരങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലുമുണ്ടായിട്ടുണ്ടാവില്ല”-…
ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഒരു ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം കൊച്ചിയിൽ എത്തിയപ്പോൾ അത് കാണികൾക്കൊരു വലിയ വിരുന്നു തന്നെയാണ് സമ്മാനിച്ചത്. തുടക്കം മുതൽ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്‌സ്!-->…