Browsing Category

Transfer News

യൂറോപ്പിൽ നെയ്‌മർ യുഗത്തിന് അവസാനമാകുന്നു, തീരുമാനം ബ്രസീൽ ടീമിനെയും ബാധിക്കുമോ |…

ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസിക്കും പിന്നാലെ ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ ജൂനിയറും യൂറോപ്പ് വിടുന്നു. പിഎസ്‌ജിയിൽ നിന്നും പുറത്തു പോകാൻ തയ്യാറെടുത്തു നിൽക്കുന്ന താരം സൗദി…

റൊണാൾഡോയുടെ എതിരാളിയായി നെയ്‌മർ, ഫൈനൽ തോറ്റതിനു പിന്നാലെ വമ്പൻ നീക്കവുമായി അൽ ഹിലാൽ |…

കഴിഞ്ഞ ദിവസം നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഫൈനലിൽ ആദ്യം മുന്നിലെത്തിയെങ്കിലും പിന്നീട് പരാജയം വഴങ്ങുകയായിരുന്നു സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ. അൽ നസ്‌റുമായി നടന്ന മത്സരത്തിൽ സൂപ്പർതാരം…

അപ്രതീക്ഷിത ട്വിസ്റ്റ്, ചെൽസിയെ മറികടന്നതിൽ ലിവർപൂൾ ആരാധകർ സന്തോഷിക്കാൻ വരട്ടെ |…

ഇന്നലെ രാത്രി പ്രീമിയർ ലീഗ് ആരാധകരെ ഞെട്ടിച്ചാണ് ഇക്വഡോർ താരമായ മൊയ്‌സസ് കൈസഡോയെ സ്വന്തമാക്കാൻ ലിവർപൂളും ബ്രൈറ്റണും തമ്മിൽ ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾ യൂറോപ്പിലെ പ്രമുഖ…

ഒരൊറ്റ സൈനിങ്‌ കൊണ്ട് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിലേക്ക്, ചെൽസിയെ…

ക്ലോപ്പ് പരിശീലകനായി എത്തിയതോടെ ലിവർപൂൾ മികച്ച കുതിപ്പാണ് പ്രീമിയർ ലീഗിലും യൂറോപ്പിലും നടത്തിയത്. എന്നാൽ കഴിഞ്ഞ സീസണിൽ ടോപ് ഫോറിൽ പോലുമെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല. സമ്മറിൽ ടീമിലെ പ്രധാന…

ലയണൽ മെസിയുടെ എതിരാളിയാകാൻ നെയ്‌മർ, ബ്രസീലിയൻ താരം എംഎൽഎസ് ട്രാൻസ്‌ഫർ പരിഗണിക്കുന്നു…

നെയ്‌മർ ജൂനിയർ പിഎസ്‌ജിയിൽ തൃപ്‌തനല്ലെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ക്ലബ് വിടാനുള്ള താൽപര്യം താരം പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ…

ഇനിയേസ്റ്റയും മിഡിൽ ഈസ്റ്റിലേക്ക്, മെസിക്കൊപ്പം ഇന്റർ മിയാമിയിൽ ഒരുമിക്കില്ല |…

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതോടെ മുൻപ് സഹതാരങ്ങളായിരുന്ന പലരും ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മെസിക്ക് പിന്നാലെ സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ…

ഇൻസ്റ്റഗ്രാമിൽ നിന്നും പിഎസ്‌ജിയെ ഒഴിവാക്കി, നെയ്‌മർ ബാഴ്‌സയിലേക്ക് തിരിച്ചെത്തുന്നു…

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിടുമെന്ന് ഏവരും പ്രതീക്ഷിച്ച താരമാണ് നെയ്‌മർ. കഴിഞ്ഞ സീസണിൽ അത്ര വലിയ പ്രതിഷേധമാണ് താരത്തിനെതിരെ പിഎസ്‌ജി ആരാധകർ നടത്തിയത്. താരത്തിന്റെ വീടിനു…

ഡെംബലെ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ വൈകുന്നതിന്റെ കാരണമിതാണ്, പുതിയ വിവരങ്ങൾ പുറത്ത് |…

ഒസ്മാനെ ഡെംബലെ ബാഴ്‌സലോണ വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സാവി പരിശീലകനായി എത്തിയതോടെ മികച്ച ഫോമിൽ കളിക്കാൻ തുടങ്ങിയ താരം ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് തനിക്ക് താൽപര്യമെന്ന് നിരവധി തവണ…

പ്രതികാരം ചെയ്യാനൊരുങ്ങി പിഎസ്‌ജി, ലക്‌ഷ്യം റയൽ മാഡ്രിഡിന്റെ നാലു താരങ്ങളെ | PSG

പിഎസ്‌ജി സൂപ്പർതാരമായ കിലിയൻ എംബാപ്പെ ക്ലബിന് വലിയ തലവേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ടീമിന്റെ ഭാവിയാകുമെന്ന് പ്രതീക്ഷിച്ച താരം അപ്രതീക്ഷിതമായാണ് വരുന്ന സീസണോടെ അവസാനിക്കുന്ന തന്റെ കരാർ…

റാമോസിനു മെസിക്കൊപ്പം തന്നെ വീണ്ടും കളിക്കണം, താരം കാത്തിരിക്കുന്നത് ഇന്റർ മിയാമിയുടെ…

പിഎസ്‌ജി കരാർ അവസാനിച്ചതോടെ ക്ലബ് വിട്ട സെർജിയോ റാമോസ് ഇതുവരെ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറിയിട്ടില്ല. മുപ്പത്തിയേഴുകാരനായ താരവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ടെങ്കിലും…