മൂന്നു ഗുളികയും ഒരു ഇഞ്ചക്ഷനുമില്ലെങ്കിൽ എനിക്ക് ഒരു മിനുട്ട് പോലും കളിക്കാനാവില്ല,…
സമകാലീന ഫുട്ബോൾ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ലൂയിസ് സുവാരസ്. കളിച്ച ക്ലബുകൾക്കെല്ലാം വേണ്ടി ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ള താരം ക്ലബ് കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം…