ഖത്തറിനെ വെല്ലുന്ന ലോകകപ്പ് സൗദിയിൽ നടക്കുമെന്നുറപ്പായി, ഓസ്‌ട്രേലിയ പിൻമാറിയതോടെ…
ഖത്തർ ലോകകപ്പ് ഇതുവരെ നടന്നതിൽ വെച്ചേറ്റവും മികച്ച ലോകകപ്പ് ആയിരുന്നുവെന്ന് ടൂർണമെന്റിൽ പങ്കെടുത്ത ആരാധകരും ഒഫീഷ്യൽസും താരങ്ങളുമെല്ലാം അഭിപ്രായപ്പെട്ട കാര്യമാണ്. മിഡിൽ ഈസ്റ്റിൽ ആദ്യമായി…