ഞാൻ ആരാധിക്കുന്ന താരം ലയണൽ മെസിയാണ്, റൊണാൾഡോയെ ഒരു കാര്യത്തിൽ മാതൃകയാക്കുന്നുവെന്ന്…
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം മൂന്നാമത്തെ സീസണിലേക്ക് ചുവടു വെക്കുകയാണ് യുറുഗ്വായ് താരം അഡ്രിയാൻ ലൂണ. 2021ൽ മെൽബൺ സിറ്റിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു…