അമാനുഷികനല്ല ലയണൽ മെസി, ഇന്റർ മിയാമിയുടെ ഒൻപതു മത്സരങ്ങളിലെ വിജയക്കുതിപ്പ് അവസാനിച്ചു…
ലയണൽ മെസി വന്നതിനു ശേഷം തുടർച്ചയായ മത്സരങ്ങളിൽ വിജയം നേടുകയായിരുന്നു അമേരിക്കൻ ക്ലബായ ഇന്റർ മിയാമി. ഒൻപതു മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടിയ ഇന്റർ മിയാമി അതിനിടയിൽ ഒരു കിരീടം നേടുകയും ഒരു…