വിപ്ലവം സൃഷ്‌ടിച്ച് ലയണൽ മെസിയുടെ വരവ്, എംഎൽഎസ് നിയമം തന്നെ മാറ്റാനൊരുങ്ങുന്നു |…
ലയണൽ മെസിയുടെ വരവ് ഇന്റർ മിയാമിയിൽ സൃഷ്‌ടിച്ച മാറ്റങ്ങൾ ചെറുതല്ല. അതുവരെ നിരന്തരം തോൽവികൾ ഏറ്റു വാങ്ങിയിരുന്ന ഇന്റർ മിയാമി മെസി വന്നതിനു ശേഷം എട്ടു മത്സരങ്ങളാണ് തുടർച്ചയായി വിജയിച്ചത്.…