തോൽവിയുറപ്പിച്ചു നിൽക്കെ അവിശ്വസനീയമായ അസിസ്റ്റ്, അമേരിക്കയിലെ ഒന്നാം സ്ഥാനക്കാരും…
അമേരിക്കയിൽ ലയണൽ മെസി കാണിക്കുന്ന അത്ഭുതങ്ങൾക്ക് അവസാനമില്ല. ഇന്ന് പുലർച്ചെ നടന്ന യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനലിൽ എംഎൽഎസിലെ ഒന്നാം സ്ഥാനക്കാരായ എഫ്‌സി സിൻസിനാറ്റിക്കെതിരെ പിന്നിൽ നിന്ന്…