നിങ്ങളുടെ ക്ലബിനെക്കാളും രാജ്യത്തെക്കാളും വലുതാണ് മെസിയെന്നു തെളിയിച്ചതാണ്, പിഎസ്‌ജി…
ഇന്റർ മിയാമി താരമായതിനു ശേഷം ലയണൽ മെസി കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പിഎസ്‌ജി ട്രാൻസ്‌ഫർ താൻ ആഗ്രഹിച്ചിരുന്നതല്ലെന്ന് വ്യക്തമാക്കിയിരുന്നു. ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിച്ചതെന്നും…