യൂറോപ്പിലെ രാജാക്കന്മാർ ബാഴ്‌സയുടെ ചെണ്ടയാകുന്നു, വീണ്ടും നാണം കെട്ട് റയൽ മാഡ്രിഡ്
നിർണായകമായ എൽ ക്ലാസിക്കോ മത്സരത്തിൽ തോൽവി വഴങ്ങി റയൽ മാഡ്രിഡ്. സ്‌പാനിഷ് ലീഗിൽ ബാഴ്‌സലോണയെ മറികടക്കാൻ എന്തെങ്കിലും സാധ്യത വേണമായിരുന്നെങ്കിൽ വിജയം നേടേണ്ടിയിരുന്ന റയൽ മാഡ്രിഡ് ക്യാമ്പ്!-->…