തിരിച്ചടിച്ച് ലൂണയും രാഹുലും, ആദ്യം ഞെട്ടിയെങ്കിലും പിന്നീട് വിജയം കുറിച്ച്…
ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫിനായി പൊരുതുന്ന ബ്ലാസ്റ്റേഴ്‌സിനു നിർണായക മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് വിജയം!-->…