കൊടുത്ത തുക മുതലായി, ചെൽസിയിലെ ആദ്യമത്സരത്തിൽ തന്നെ ഗംഭീര പ്രകടനവുമായി എൻസോ…

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വമ്പൻ തുക നൽകിയാണ് അർജന്റീനിയൻ മധ്യനിര താരമായ എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്. ബെൻഫിക്ക താരത്തെ നൽകാൻ തയ്യാറല്ലെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ട്രാൻസ്‌ഫർ

അൽ നസ്‌റിന്റെ രക്ഷകനായ റൊണാൾഡോ മത്സരത്തിൽ നഷ്‌ടമാക്കിയത് നിരവധി സുവർണാവസരങ്ങൾ

സൗദി സൂപ്പർ ലീഗിൽ അൽ ഫത്തേഹും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും തമ്മിൽ നടന്ന മത്സരം സമനിലയിൽ പിരിയുകയാണുണ്ടായത്. കഴിഞ്ഞ മത്സരത്തിലേതു പോലെ തന്നെ തോൽവിയിലേക്ക് പോവുകയായിരുന്ന

വീണ്ടും പ്രതിരോധത്തിൽ പിഴച്ച് ബ്ലാസ്റ്റേഴ്‌സ്, ഉദ്ഘാടനമത്സരത്തിലെ തോൽവിക്ക് പകരം…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ

എംബാപ്പെക്കു പിന്നാലെ നെയ്‌മറും പരിക്കേറ്റു പുറത്ത്, സ്ഥിരീകരിച്ച് പിഎസ്‌ജി

യൂറോപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിരയാണ് പിഎസ്‌ജിക്ക് സ്വന്തമായുള്ളത്. 2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസിയെ സ്വന്തമാക്കിയതോടെ ഏതൊരു ടീമും ഭയപ്പെടുന്ന തലത്തിലേക്ക് അത് മാറി. സമകാലീന

ഈ കരാർ സ്വീകരിക്കാം, അല്ലെങ്കിൽ ക്ലബ് വിടാം; മൂന്നു താരങ്ങളുടെ ഭാവിയിൽ നിലപാടെടുത്ത്…

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഒരു പുതിയ കളിക്കാരനെ പോലും സ്വന്തമാക്കാത്ത ക്ലബാണ് റയൽ മാഡ്രിഡ്. ജൂണിൽ ആറു താരങ്ങളുടെ കരാർ അവസാനിക്കും എന്നിരിക്കെയാണ് പുതിയൊരു താരത്തെ പോലും അവർ

എംബാപ്പയുടെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്, താരവുമായി നല്ല ബന്ധം തുടരുന്നുവെന്ന്…

ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീന കിരീടം നേടിയെങ്കിലും മത്സരത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഹാട്രിക്ക് നേട്ടം കുറിച്ച എംബാപ്പെക്ക് കഴിഞ്ഞിരുന്നു. മത്സരത്തിനു ശേഷം അർജന്റീന താരങ്ങളുടെ

“ഞാൻ ആഗ്രഹിക്കാത്ത, ഇഷ്‌ടപ്പെടാത്ത കാര്യമാണത്”- ലോകകപ്പ് വിജയത്തിനു ശേഷം…

ഖത്തർ ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ച മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറി. ലോകകപ്പിലെ നിരവധി റെക്കോർഡുകൾ തകർത്തു കൊണ്ട് കിരീടം

അർജന്റീനയിലുള്ളതെല്ലാം ബാഴ്‌സലോണയിൽ എത്തിക്കണം, മെസിയുടെ വെളിപ്പെടുത്തൽ

ഖത്തർ ലോകകപ്പിനു പിന്നാലെ ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അത് സംഭവിച്ചിട്ടില്ല. അതിനിടയിൽ ലയണൽ മെസി കരാർ പുതുക്കാനുള്ള തീരുമാനത്തിൽ നിന്നും

രണ്ടു പ്രധാന താരങ്ങൾ ഉണ്ടാകില്ല, പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിർണായക മത്സരം ഇന്ന്

ഇന്ത്യൻ സൂപ്പർലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാൾ എഫ്സിയും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കെ കൊമ്പന്മാരെ സംബന്ധിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിർണായക

വരാനെ ഫ്രാൻസ് ടീമിൽ നിന്നും വിരമിക്കാനുള്ള കാരണങ്ങളിതാണ്, എംബാപ്പെ അടുത്ത…

ഫുട്ബോൾ ആരാധകരെ തന്നെ ഞെട്ടിച്ച തീരുമാനത്തിൽ ഫ്രാൻസ് ഫുട്ബോൾ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പ്രതിരോധതാരം റാഫേൽ വരാനെ. സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ വരാനെ