ആഴ്‌സണലിന്റെ ഹീറോക്ക് ടോട്ടനം ആരാധകന്റെ ചവിട്ട്, പ്രീമിയർ ലീഗ് മത്സരത്തിനിടെ അസാധാരണ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോസ്‌പറുമായി നടന്ന മത്സരത്തിൽ വിജയം നേടിയതോടെ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം വർധിപ്പിക്കാൻ ആഴ്‌സണലിന്

റയൽ മാഡ്രിഡിനെ നിലം തൊടാതെ പറപ്പിച്ചു, സ്‌പാനിഷ്‌ സൂപ്പർകപ്പ് കിരീടം ബാഴ്‌സലോണക്ക്

സൗദി അറേബ്യയിൽ വെച്ച് നടന്ന സ്‌പാനിഷ്‌ സൂപ്പർകപ്പ് ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ നിഷ്പ്രഭമാക്കി ബാഴ്‌സലോണയ്ക്ക് വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കി

ചെൽസിയുടെ അട്ടിമറിനീക്കം പണി കൊടുത്തു, ആഴ്‌സണലിന്റെ അടുത്ത ലക്‌ഷ്യം ബാഴ്‌സലോണ താരം

ആഴ്‌സണൽ നോട്ടമിട്ട മറ്റൊരു താരത്തെക്കൂടി ചെൽസി അട്ടിമറി നീക്കത്തിലൂടെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചതോടെ പകരക്കാരനായി ബാഴ്‌സലോണ താരത്തെ ഗണ്ണേഴ്‌സ്‌ ലക്‌ഷ്യം വെക്കുന്നു. നേരത്തെ യുക്രൈൻ താരമായ

മെസിയെ ഓർമിപ്പിക്കുന്ന ഡ്രിബ്ലിങ്ങും കില്ലർ പാസുകളും, അർജന്റീനിയൻ താരം…

ലയണൽ മെസി ബാഴ്‌സലോണ വിട്ടു പോയതിനു ശേഷം രണ്ടാമത്തെ സീസൺ പൂർത്തിയാവാൻ ഒരുങ്ങുകയാണ്. ഇതുവരെയും താരത്തിന്റെ അസാന്നിധ്യം മറികടക്കാൻ ടീമിന് കഴിഞ്ഞിട്ടില്ല. മെസി ക്ലബ് വിട്ടതിനു ശേഷമുള്ള രണ്ടു

ലെവൻഡോസ്‌കി ബാഴ്‌സലോണ താരമായതിനു കാരണം റയൽ മാഡ്രിഡ്

നിരവധി വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി അറിയപ്പെടുന്ന ലെവൻഡോസ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറിയതിനു ശേഷവും തന്റെ ഫോം തുടരുകയാണ്. സീസണിലിതു വരെ പതിമൂന്നു ലീഗ് ഗോളുകൾ നേടിയ

ലോകകപ്പിനു മുൻപ് മിന്നിത്തിളങ്ങിയ സഖ്യം ലോകകപ്പിനു ശേഷം ആദ്യമായി ഒരുമിച്ചിറങ്ങുമ്പോൾ

ഈ സീസണിൽ യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ മുന്നേറ്റനിര സഖ്യമായിരുന്നു ലയണൽ മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയവർ. എന്നാൽ ആ സമയത്തും ഈ താരങ്ങൾക്കിടയിൽ, പ്രത്യേകിച്ച്

അന്ന് ഏജന്റ് വഴി മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകിയ വാക്കു പാലിച്ച് കസമീറോ

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ ഏറ്റവും മികച്ച സൈനിങ്‌ ആരുടേതാണെന്നു ചോദിച്ചാൽ ആരാധകർ നിസംശയം പറയുക കസമീറോയുടെ പേരായിരിക്കും. ക്ലബിലെത്തിയതിനു ശേഷം ആദ്യമൊക്കെ ഒന്നു

വ്യക്തികളായിരുന്ന ഞങ്ങൾ ഇപ്പോൾ ടീമായി മാറി, ബ്രൂണോ പറഞ്ഞത് റൊണാൾഡൊക്കെതിരെയോ

മാഞ്ചസ്റ്റർ ഡെർബിയിലെ വിജയത്തിനു ശേഷം ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. മത്സരത്തിൽ വിജയം നേടിയതോടെ ലോകകപ്പിനു ശേഷമുള്ള എല്ലാ കളിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചിട്ടുണ്ട്.

ബ്രൂണോ ഫെർണാണ്ടസ് ഗോളിൽ വിവാദം പുകയുന്നു, റഫറിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ആദ്യത്തെ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു.

റാഷ്‌ഫോഡ് ബുദ്ധി കൊണ്ട് കളിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗംഭീര തിരിച്ചുവരവ്,…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി