ആഴ്‌സൺ വെങ്ങർ നയിക്കും, ഇന്ത്യൻ ഫുട്ബോളിനെ ഒന്നാമതെത്തിക്കാൻ വമ്പൻ പദ്ധതികൾ…
ഇന്ത്യൻ ഫുട്ബോളിനെ വളർത്താനുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് നാല് മാസം മുൻപ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ നേതൃത്വത്തിലെത്തിയ പ്രസിഡണ്ട് കല്യാൺ ചൗബെയും സെക്രട്ടറി ജനറലായ ഷാജി പ്രഭാകരനും.!-->…