“സിദാനാണ് ഫ്രാൻസ്”- ഇതിഹാസതാരത്തോടു കാണിച്ച അപമര്യാദക്കെതിരെ എംബാപ്പെ
ഖത്തർ ലോകകപ്പിനു ശേഷം സിനദിൻ സിദാൻ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ലോകകപ്പിൽ ഫ്രാൻസ് മികച്ച പ്രകടനം നടത്തിയതോടെ ദെഷാംപ്‌സ് തന്നെ തുടരുകയാണു!-->…