“ഇതൊരു തുടക്കം മാത്രമാണ്, സൗദി അറേബ്യ ഇവിടെയൊന്നും നിർത്താൻ…

ലോകഫുട്ബോളിലെ തിളങ്ങുന്ന താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തം തട്ടകത്തിൽ എത്തിച്ചതോടെ സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ ലോകത്തിന്റെ തന്നെ ശ്രദ്ധയിലേക്ക് വന്നുവെന്ന കാര്യത്തിൽ യാതൊരു

ബ്രസീലിലെത്താൻ മെസിയുടെ നിർദ്ദേശവും സഹായിച്ചു, വെളിപ്പെടുത്തലുമായി സുവാരസ്

അത്ലറ്റികോ മാഡ്രിഡ് വിട്ടതിനു ശേഷം ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി യുറുഗ്വായ് ക്ലബായ നാഷണലിലാണ് ലൂയിസ് സുവാരസ് കളിച്ചിരുന്നത്. വളരെ ചെറിയ കാലത്തേക്കുള്ള കരാറിൽ ക്ലബിനായി കളിച്ച

“ദി ക്രിസ്റ്റ്യാനോ എഫക്റ്റ്”- സൗദിയിലെ കർശനനിയമങ്ങൾ റൊണാൾഡോക്കു മുന്നിൽ…

ലോകം മുഴുവൻ ചർച്ച ചെയ്‌ത ട്രാൻസ്‌ഫറാണ് യൂറോപ്യൻ ഫുട്ബോളിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയത്. ഇതോടെ ലോകഫുട്ബോളിൽ തന്നെ ഏറ്റവും ഉയർന്ന തുക പ്രതിഫലം വാങ്ങുന്ന

എൻസോക്കെതിരെ നടപടിയുണ്ടാകും, താരത്തെ വഴിതെറ്റിക്കാൻ ചെൽസി ശ്രമിക്കുന്നുവെന്ന്…

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി മികച്ച പ്രകടനം നടത്തി ഏവരുടെയും മനസു കവർന്ന താരമാണ് എൻസോ ഫെർണാണ്ടസ്. രണ്ടു മത്സരങ്ങളിൽ പകരക്കാരനായിറങ്ങി പിന്നീട് എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയ താരം

പോർച്ചുഗൽ സഹതാരത്തെ അൽ നസ്‌റിലെത്തിക്കാൻ റൊണാൾഡോ ശ്രമിക്കുന്നു

ഖത്തർ ലോകകപ്പിനു പിന്നാലെ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറാനുള്ള റൊണാൾഡോയുടെ തീരുമാനം ആരാധകരെ ആശ്ചര്യപ്പെടുത്തിയ കാര്യമായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വീണ്ടും കളിക്കണമെന്ന

മാഞ്ചസ്റ്റർ സിറ്റിയോടു തോറ്റ് ചെൽസി, പരിശീലകന്റെ സ്ഥാനം തെറിക്കാൻ സാധ്യതയേറുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ മോശം ഫോം തുടരുന്നു. ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റിയോടു കീഴടങ്ങിയ ചെൽസി പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തേക്ക് വീണു.

“ലോകകപ്പ് നേടിയത് പിഎസ്‌ജി ആരാധകരുടെ മുന്നിൽ ആഘോഷിക്കാൻ മെസി…

ഏറെ കാത്തിരുന്ന ലോകകപ്പ് കിരീടം ഇത്തവണ ലയണൽ മെസി ഖത്തറിൽ വെച്ച് ഉയർത്തിയെങ്കിലും ക്ലബിനൊപ്പം അത് ആഘോഷിക്കാൻ താരത്തിന് കഴിയുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ലയണൽ മെസി ബാഴ്‌സലോണയിലാണ്

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ വിജയക്കുതിപ്പ് തുടരുന്നു, ഒന്നാം സ്ഥാനം തിരിച്ചു…

സന്തോഷ് ട്രോഫിയിൽ തുടർച്ചയായ നാലാം മത്സരത്തിലും വിജയം നേടി കേരളം കുതിക്കുന്നു. ഇന്നു നടന്ന മത്സരത്തിൽ ജമ്മു കാശ്മീരിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളം കീഴടക്കിയത്. ഇതോടെ മിസോറാമിൽ

ലോകകപ്പ് നേടിയതിനു പിന്നാലെ അർജന്റീന ഗോൾകീപ്പർ ക്ലബ് വിട്ടു

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതിനു പിന്നാലെ അർജന്റീന താരങ്ങൾക്കു വേണ്ടി നിരവധി ക്ലബുകൾ രംഗത്തു വന്നിരുന്നു. ടീമിലെ മധ്യനിര താരങ്ങളായ എൻസോ ഫെർണാണ്ടസ്, മാക് അലിസ്റ്റർ, ടൂർണമെന്റിൽ

“ഞാനാണോ മറ്റുള്ളവരാണോ ഗോൾ നേടുന്നതെന്ന് ശ്രദ്ധിക്കാറില്ല, ടീമിന്റെ വിജയമാണ്…

ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ നേടിയ ഗോൾ ആർക്കും മറക്കാൻ കഴിയില്ല. മധ്യനിരയിൽ നിന്നും ആരംഭിച്ച് മൂന്നു ബ്ലാസ്റ്റേഴ്‌സ്