മെസിയില്ലാതെ ഒന്നും സാധ്യമല്ല, ജനുവരിയിൽ തന്നെ താരത്തെ സ്വന്തമാക്കാനുള്ള പദ്ധതിയുമായി…

ലയണൽ മെസി ക്ലബ് വിട്ടതിന്റെ പ്രത്യാഘാതം കഴിഞ്ഞ രണ്ടു സീസണുകളായി ബാഴ്‌സലോണ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ രണ്ടു സീസണുകളിലും ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു

അർജന്റീനിയൻ സൂപ്പർതാരത്തിന് ആവശ്യക്കാരേറുന്നു, പ്രീമിയർ ലീഗിലെ രണ്ടു വമ്പൻ ക്ലബുകൾ…

അർജന്റീനയുടെയും ഇന്റർ മിലാന്റെയും പ്രധാന സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസിനായി രംഗത്തുള്ള ക്ലബുകളുടെ എണ്ണം വർധിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടാൽ ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കാൻ

ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടമാർക്ക്, ടോപ് ഫോറിലെത്തുക ഏതൊക്കെ ടീമുകൾ? പ്രവചനവുമായി…

കഴിഞ്ഞ രണ്ടു സീസണിലും പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി ഈ സീസണിലും അതിനായി ഇറങ്ങുമ്പോൾ വെല്ലുവിളിയായി മുന്നിൽ നിൽക്കുന്നത് ക്ലബിന്റെ മുൻ സഹപരിശീലകൻ മൈക്കൽ അർടെട്ടയുടെ

പെപ് ഗ്വാർഡിയോളയും പറയുന്നു, ഖത്തർ ലോകകപ്പ് നേടാൻ സാധ്യത അർജന്റീനക്ക്

ഖത്തർ ലോകകപ്പ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമായി പെപ് ഗ്വാർഡിയോള അർജന്റീനയെയാണ് തിരഞ്ഞെടുത്തതെന്ന് മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റനിര താരം ജൂലിയൻ അൽവാരസ്. ടീമിലെ തന്റെ താരങ്ങളോട്

തോൽവിയിലും ഗംഭീര പ്രകടനം, മലയാളി താരം രാഹുലിനെ പ്രശംസിച്ച് വുകോമനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് തോൽവി വഴങ്ങിയെങ്കിലും മലയാളി താരം രാഹുൽ കെപി നടത്തിയ പ്രകടനത്തെ പ്രശംസിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഇന്നലെ നടന്ന

ഇതു മെസിയുടെ അവസാന ലോകകപ്പാവില്ല, താരത്തിനായി യുദ്ധം ചെയ്യുമെന്ന് ലിസാൻഡ്രോ…

ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പാവുമെന്ന് ലയണൽ മെസി നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്. മുപ്പത്തിയാറാം വയസിലേക്ക് പോകുന്ന തനിക്ക് ഇനി നാല് വർഷം കഴിഞ്ഞു അമേരിക്കയിൽ വെച്ചു

“കേരള ബ്ലാസ്റ്റേഴ്‌സ് വിജയം അർഹിച്ചിരുന്നില്ല”- മുംബൈ സിറ്റിക്കെതിരായ…

കൊച്ചിയിൽ മുംബൈ സിറ്റിക്കെതിരെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം അർഹിച്ചിരുന്നില്ലെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു

മെസിയും ഹാലൻഡിനെയും ഒരുമിപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി, ആ നീക്കം തകർക്കാൻ മറ്റൊരു…

നിലവിൽ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് എർലിങ് ബ്രൂട്ട് ഹാലൻഡ്. അർധാവസരങ്ങൾ പോലും ഗോളാക്കാൻ കഴിവുള്ള താരത്തിനൊപ്പം ഏതു പ്രതിരോധത്തെയും പൊളിച്ച് ഗോളവസരങ്ങൾ നൽകാൻ കഴിവുള്ള

അനാവശ്യമായ ഷോബോട്ടിങ്, ബ്രസീലിയൻ താരത്തിനെതിരെ രൂക്ഷവിമർശനം

മാഞ്ചസ്റ്റർ യുണൈറ്റഡും ഷെരീഫും തമ്മിൽ ഇന്നലെ നടന്ന യുവേഫ യൂറോപ്പ ലീഗ് മത്സരത്തിനിടയിൽ അനാവശ്യമായ ഷൊബോട്ടിങ് നടത്തിയ ബ്രസീലിയൻ താരം ആന്റണിക്കെതിരെ രൂക്ഷമായ വിമർശനം. മത്സരത്തിന്റെ

ലോകകപ്പ് ഫൈനലിൽ മെസിയും റൊണാൾഡോയും നേർക്കുനേർ വരും, അർജന്റീന കിരീടമുയർത്തുമെന്നും…

ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ആരംഭിക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ലയണൽ മെസിയുടെ അർജന്റീനയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും തമ്മിൽ ഏറ്റുമുട്ടുമെന്ന് പ്രവചനം. കാനഡ ആസ്ഥാനമായുള്ള