രണ്ടു ഗോളുണ്ടാക്കിയത് വലിയ മാറ്റം, കലിയുഷ്‌നിക്കു തന്നെ ഇത് വിശ്വസിക്കാൻ…

ഈ ഐഎസ്എൽ സീസണിലെ ആദ്യത്തെ മത്സരം കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിനൊപ്പം ആരാധകർ ഏറ്റെടുത്ത പേരാണ് യുക്രൈൻ താരമായ ഇവാൻ കലിയുഷ്‌നിയുടേത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരള

ക്യാമ്പ് നൂവിൽ മെസിയുടെ പ്രതിമ സ്ഥാപിക്കും, തീരുമാനമെടുത്തു കഴിഞ്ഞെന്ന് ബാഴ്‌സലോണ…

ബാഴ്‌സലോണയെന്ന പേരു കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം ഫുട്ബോൾ ആരാധകർക്കും അതിനൊപ്പം ലയണൽ മെസിയെയും ഓർമ വരും. അർജന്റീനയിൽ നിന്നും ചെറുപ്പത്തിൽ തന്നെ ബാഴ്‌സലോണയിലെത്തി ക്ലബിന്റെ യൂത്ത് ടീമിലൂടെ

‘സിയൂ’ സെലിബ്രെഷൻ റൊണാൾഡോ അവസാനിപ്പിച്ചോ, താരത്തിന്റെ പുതിയ ഗോളാഘോഷം…

ഈ സീസൺ ആരംഭിച്ചതു മുതൽ മോശം ഫോമിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ പ്രീമിയർ ലീഗിൽ എവർട്ടനെതിരെ വലകുലുക്കി അതിനെല്ലാം താൽക്കാലികമായി അവസാനം കുറിച്ചിട്ടുണ്ട്.

വിജയവും ലീഗിൽ ഒന്നാം സ്ഥാനവും, എന്നിട്ടും ബാഴ്‌സലോണയെക്കുറിച്ച് ആശങ്ക തന്നെ

ഇന്നലെ ലാ ലിഗയിൽ സെൽറ്റ വിഗോക്കെതിരെ നടന്ന മത്സരത്തിൽ വിജയം നേടിയെങ്കിലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്‌ച വെക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞില്ല. പതിനേഴാം മിനുട്ടിൽ പെഡ്രി നേടിയ

ഗോൾ നേടുന്നതിനിടെ പരിക്ക്, ഡിബാലക്ക് ലോകകപ്പ് നഷ്‌ടമാകാൻ സാധ്യത

ഖത്തർ ലോകകപ്പിനായി മികച്ച രീതിയിൽ തയ്യാറെടുക്കുന്ന അർജന്റീന ടീമിനു തിരിച്ചടിയായി ടീമിന്റെ മുന്നേറ്റനിരയിലെ സൂപ്പർതാരമായ പൗളോ ഡിബാലക്ക് പരിക്ക്. ഇന്നലെ ലെച്ചെക്കെതിരെ നടന്ന സീരി എ

എഴുനൂറാം ഗോൾ നേടാൻ റൊണാൾഡോയെ സഹായിച്ച് കസമീറോ, സന്ദേശവുമായി താരം

പ്രീമിയർ ലീഗ് ഈ സീസണിൽ ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് റൊണാൾഡോക്ക് ഒരു ഗോൾ നേടാനായതെങ്കിലും അതിലൂടെ ചരിത്രമാണ് താരം കുറിച്ചത്. ഈ ഏഴു മത്സരങ്ങളിൽ ഒരിക്കൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങാൻ കഴിഞ്ഞ

“ഈ അനുഭവം വിദേശതാരങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലുമുണ്ടായിട്ടുണ്ടാവില്ല”-…

ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഒരു ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം കൊച്ചിയിൽ എത്തിയപ്പോൾ അത് കാണികൾക്കൊരു വലിയ വിരുന്നു തന്നെയാണ് സമ്മാനിച്ചത്. തുടക്കം മുതൽ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്‌സ്

റൊണാൾഡോ യൂറോപ്പിലെ കളി മതിയാക്കും, ജനുവരിയിൽ താരത്തെ സ്വന്തമാക്കാൻ ഓഫർ

ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ കൊണ്ടു നിറഞ്ഞ ഒരു ട്രാൻസ്‌ഫർ ജാലകമായിരുന്നു ഇക്കഴിഞ്ഞ സമ്മറിലേതെങ്കിലും താരത്തിന്റെ ട്രാൻസ്‌ഫർ മാത്രം നടന്നില്ല. മുപ്പത്തിയെട്ടു

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ മുന്നറിയിപ്പു പോലെത്തന്നെ സംഭവിച്ചു, തിരുത്തലുകൾ…

കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ നടന്ന ഐഎസ്എൽ ഉദ്‌ഘാടന മത്സരത്തിൽ ആരാധകരുടെ ആരവം നെഞ്ചിലേറ്റി കളിച്ച് കൊമ്പന്മാർ മികച്ച വിജയം തന്നെ നേടുകയുണ്ടായി. വളരെ നാളുകൾക്ക് ശേഷം കൊച്ചിയിൽ

“മെസിയില്ലാത്ത ദിവസം റാമോസിനെ അഴിച്ചു വിട്ടിരിക്കുന്നു “- പിഎസ്‌ജി…

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്‌ജി റെയിംസിനോട് സമനില വഴങ്ങിയതിനു പിന്നാലെ പ്രതിരോധതാരം സെർജിയോ റാമോസിനെതിരെ വിമർശനവും ട്രോളുകളുമായി ആരാധകർ. മത്സരത്തിന്റെ നാൽപത്തിയൊന്നാം