ഹാട്രിക്ക് അസിസ്റ്റുകൾ, യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരമായി ഏഞ്ചൽ ഡി മരിയ
ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ യുവന്റസ് ഇന്നലെ മക്കാബി ഹൈഫക്കെതിരെ നടന്ന കളിയിൽ വിജയം കണ്ടെത്തി നോക്ക്ഔട്ട് പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു!-->…