കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാമെല്ലാമാണ് ദിമിത്രിയോസ്, നാല് ഗോളുകളിലും പങ്കാളിയായി…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം തിരിച്ചു നാല് ഗോളുകൾ നേടിയ വിജയത്തിൽ താരമായത് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ…