ഡിസംബർ മുതൽ പുറത്തിരുന്നിട്ടും അഡ്രിയാൻ ലൂണ മുന്നിൽ തന്നെ, യുറുഗ്വായ് താരത്തിന്റെ…
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിൽ തീ കോരിയിട്ടാണ് കഴിഞ്ഞ ഡിസംബറിൽ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയത്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് തയ്യാറെടുക്കുന്ന സമയത്ത് പരിക്കേറ്റ താരം ഉടനെ…