അവസാന മിനിറ്റുകളിലെ ഗോളുകളിൽ അവിശ്വസനീയ തിരിച്ചുവരവ്, കിരീടം…

ഐ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ചപ്പോൾ തുടർച്ചയായ നാലാമത്തെ വിജയവുമായി ഗോകുലം കേരള. ഇന്ന് നാംദാരി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഡൽഹി എഫ്‌സിയെയാണ് ഗോകുലം കേരള കീഴടക്കിയത്. ഇതോടെ ഐ…

ലോകകപ്പ് ഫൈനലിനെ ഓർമിപ്പിക്കുന്ന കിടിലൻ സേവ്, അവസാനമിനുട്ടിൽ വീണ്ടും രക്ഷകനായി…

എമിലിയാനോ മാർട്ടിനെസെന്ന പേര് ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയാകാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങൾ മാത്രമേയായിട്ടുള്ളൂ. ആഴ്‌സണലിൽ ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത് ആരാധകരുടെ ശ്രദ്ധ പിടിച്ചു…

ഇന്ത്യൻ ഫുട്ബോളിൽ പുഷ്‌കാസ് പുരസ്‌കാരം നേടാൻ സാധ്യതയുള്ള ഗോൾ പിറന്നു, അവിശ്വസനീയമായ…

ഐഎസ്എൽ വന്നതോടെ ആരാധകശ്രദ്ധ കുറഞ്ഞ ലീഗാണ് മുൻപ് ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ലീഗായിരുന്ന ഐ ലീഗ്. എന്നാൽ ഈ സീസണിൽ ഐഎസ്എല്ലിനെക്കാൾ മികച്ച പോരാട്ടവും മികച്ച മത്സരങ്ങളും നടക്കുന്നത് ഐ ലീഗിലാണെന്ന്…

ഗോവക്കെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് സന്തോഷവാർത്തയുണ്ട്, ആരാധകരുടെ പ്രതീക്ഷ…

ഞൊടിയിടയിൽ മോശം ഫോമിലേക്ക് വീണുപോയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സൂപ്പർ ലീഗിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ കരുത്തരായി നിന്നിരുന്ന ടീം അതിനു ശേഷം സൂപ്പർകപ്പ് മുതലിങ്ങോട്ട് തകർന്നു വീഴാൻ…

നിങ്ങൾ കൂടെയില്ലെങ്കിൽ ഞങ്ങൾ ഒന്നുമല്ല, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ലൂണയുടെ…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്. ഐഎസ്എൽ രണ്ടാം പകുതി ആരംഭിച്ചതിനു ശേഷമുള്ള മൂന്നു മത്സരങ്ങളും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തു…

ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിലൊരാൾ, ചരിത്രം തിരുത്തിക്കുറിക്കുന്ന…

ഖത്തർ ലോകകപ്പിൽ പരിക്കിന്റെ പിടിയിലായിരുന്ന ലൗടാരോ മാർട്ടിനസിനു ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും അർജന്റീന ടീമിനൊപ്പം കിരീടനേട്ടത്തിൽ പങ്കാളിയാവാൻ കഴിഞ്ഞു. ലയണൽ സ്‌കലോണിക്ക് കീഴിൽ…

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിനു ശേഷം വേറെ ലെവൽ ഫോമിലാണ്, ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോം തുടരുമ്പോൾ മറ്റൊരു പ്രധാനപ്പെട്ട ക്ലബായ ഗോകുലം കേരള മിന്നുന്ന ഫോം തുടരുകയാണ്. ഐഎസ്എൽ രണ്ടാം പകുതി ആരംഭിച്ചതിനു ശേഷം കളിച്ച മൂന്നു…

ഓരോ താരവും പരമാവാധി ശ്രമം നടത്തി, ബി ടീമിനോടു പോലും ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോട് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയതിൽ പ്രതികരിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഐഎസ്എല്ലിൽ മോശം ഫോമിലുള്ള ചെന്നൈയിൻ എഫ്‌സി…

ഇവാൻ വുകോമനോവിച്ച് ടീമിനായി പരമാവധി നൽകുന്നുണ്ട്, ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ…

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടാൻ കരുത്തുള്ളതെന്ന് ആരാധകർ പ്രതീക്ഷിച്ച ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് തുടങ്ങിയതു മുതൽ തകർന്നടിയുന്ന കാഴ്‌ചയാണ്‌ ആരാധകർ കാണുന്നത്. സൂപ്പർ കപ്പിലെ ആദ്യത്തെ…

പരിക്കിന്റെ ഭാരം കൂടി വരുന്നു, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കിരീടപ്രതീക്ഷകൾ…

ചെന്നൈയിൻ എഫ്‌സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ഐഎസ്എൽ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ചെന്നൈയിൻ എഫ്‌സി സ്വന്തം മൈതാനത്ത് നേടിയത്. ഇതോടെ…