തോൽവിക്ക് പിന്നാലെ അൽ ഹിലാലിന്റെ സ്‌കാർഫ് കൊണ്ടു രഹസ്യഭാഗങ്ങൾ തുടച്ച് റൊണാൾഡോ,…
റിയാദ് സീസൺ കപ്പിന്റെ ഫൈനലിൽ കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും സൗദിയിലെ മറ്റൊരു വമ്പൻ ക്ലബായ അൽ ഹിലാലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ…