Browsing Tag

Adrian Luna

ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് വലിയൊരു പ്രതിസന്ധി, ആറു വിദേശതാരങ്ങളടക്കം…

ഇന്ത്യൻ സൂപ്പർ ലീഗിലും സൂപ്പർ കപ്പിലും മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുന്നുണ്ട്. ഐഎസ്എൽ ഒരു ഇടവേളക്ക് പിരിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ…

ലൂണയുടെ അഭാവം പരിഹരിക്കാൻ എന്റെ ശൈലി മാറ്റേണ്ടി വന്നു, ബ്ലാസ്റ്റേഴ്‌സിലുണ്ടായ…

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയപ്പോൾ ആരാധകർ ഒന്നടങ്കം വളരെ നിരാശയിലായിരുന്നു. ടീമിന്റെ നായകനും ഏറ്റവും പ്രധാനപ്പെട്ട താരവുമായ ലൂണ കളിക്കാതിരുന്നാൽ ബ്ലാസ്റ്റേഴ്‌സ് ഒന്നടങ്കം തകർന്നു…

മൂന്നു മത്സരങ്ങൾ നഷ്‌ടമായിട്ടും ലൂണയെ മറികടക്കാൻ ആർക്കുമായില്ല, ഐഎസ്എല്ലിലെ മജീഷ്യൻ…

അഡ്രിയാൻ ലൂണയെന്ന താരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ രണ്ടു സീസണുകളിൽ ടീമിന്റെ നെടുംതൂണായ താരം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നായകനുമായി. ഈ സീസണിൽ മികച്ച പ്രകടനം…

അഭ്യൂഹങ്ങളിൽ രണ്ടു പേരുകൾ കൂടി, രണ്ടു താരങ്ങളും ആഴ്‌സണൽ അക്കാദമിയിൽ കളിച്ചവർ | Kerala…

അഡ്രിയാൻ ലൂണയുടെ പകരക്കാരൻ ആരാകുമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ അഡ്രിയാൻ ലൂണക്ക് പകരക്കാരനെ എത്തിക്കുമെന്ന് ഉറപ്പാണ്. ഏറ്റവും…

ലൂണയുടെ പകരക്കാരനായി പുതുമുഖമെത്തിയേക്കും, ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ കേരള…

അഡ്രിയാൻ ലൂണയുടെ പകരക്കാരനായി ആരു വരുമെന്ന് ആരാധകർ കാത്തിരിക്കുകയാണ്. ഡിസംബർ പകുതിയോടെ പരിക്കേറ്റു പുറത്തു പോയ താരത്തിന്റെ സ്ഥാനത്തേക്ക് നിരവധി താരങ്ങളുടെ പേരുകൾ ഉയർന്നു കേട്ടെങ്കിലും ഒന്നും…

മധ്യനിരയിലെ ഗോൾമെഷീൻ ബ്ലാസ്റ്റേഴ്‌സിലേക്കില്ല, ലൂണയുടെ പകരക്കാരനെ സ്വന്തമാക്കാൻ വൈകും…

പരിക്കേറ്റു വിശ്രമത്തിലുള്ള അഡ്രിയാൻ ലൂണയുടെ പകരക്കാരനെ ഈ ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്നു പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ജനുവരി…

ഇത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സർവാധിപത്യം, ഐഎസ്എൽ ആദ്യപകുതിയിലെ അഞ്ചു മികച്ച താരങ്ങളിൽ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യപകുതി സമാപിച്ച് രണ്ടാം പകുതിയിലേക്ക് കടക്കാനിരിക്കുകയാണ്. അതിനിടയിൽ സൂപ്പർ കപ്പും മറ്റും നടക്കുന്നതിന്റെ ചെറിയൊരു ഇടവേളയുണ്ട്. ഇതുവരെയുള്ള മത്സരങ്ങൾ കഴിഞ്ഞപ്പോൾ…

ലൂണക്ക് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് തേടുന്നുണ്ട്, അതൊരു സ്‌ട്രൈക്കറായിരിക്കില്ല;…

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതിനു ശേഷവും മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. താരമില്ലാതെ പതറുമെന്ന് പ്രതീക്ഷിച്ച ടീം അതിനു ശേഷം നടന്ന മൂന്നിൽ മൂന്നു മത്സരങ്ങളിലും വിജയം…

ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചു, ആദ്യദിവസം തന്നെ ലൂണയുടെ പകരക്കാരന്റെ കാര്യത്തിൽ…

ഐഎസ്എൽ ഉൾപ്പെടെയുള്ള ലീഗുകളിലെ ക്ലബുകൾക്ക് നിലവിൽ മോശം പ്രകടനം നടത്തുന്ന താരങ്ങളെ ഒഴിവാക്കാനും പുതിയ താരങ്ങളെ വാങ്ങി സീസണിലെ കിരീടപ്രതീക്ഷകൾ സജീവമാക്കി നിലനിർത്താനും വഴിയൊരുക്കി ജനുവരി…

കൊച്ചി സ്റ്റേഡിയത്തിന്റെ പ്രകമ്പനം മെക്‌സിക്കോയിൽ എനിക്കനുഭവപ്പെട്ടു, ബ്ലാസ്റ്റേഴ്‌സ്…

അഡ്രിയാൻ ലൂണയുടെ അഭാവം ടീമിലുള്ളത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നതെങ്കിലും അത് കളിക്കളത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രകടിപ്പിച്ചിട്ടില്ല. പരിക്കേറ്റു പുറത്തു പോയ…