Browsing Tag

Atlanta United FC

മികച്ച ലീഗിൽ കളിക്കണം, ലോകകപ്പ് നേടിയ അർജന്റീന താരം യൂറോപ്പിലേക്ക് ചേക്കേറുന്നു |…

അർജന്റീനയുടെ ഭാവിതാരമായി കണക്കാക്കപ്പെടുന്നവരിൽ പ്രധാനിയാണ് തിയാഗോ അൽമാഡ. നിരവധി താരങ്ങൾക്ക് പരിക്കേറ്റതിനാൽ കഴിഞ്ഞ ലോകകപ്പിൽ അവസാനനിമിഷം ടീമിലിടം നേടിയ താരം അർജന്റീനയുടെ കിരീടനേട്ടത്തിൽ…

“അടുത്ത തവണ മുഴുവൻ സ്ക്വാഡുമായി വരണേ”- വിജയത്തിനു പിന്നാലെ ലയണൽ മെസിയെ…

ലയണൽ മെസി എത്തിയതിനു ശേഷം ഇന്റർ മിയാമി പരാജയമറിയാതെ കുതിക്കുകയായിരുന്നു. എന്നാൽ ഇന്നലെ നടന്ന മത്സരത്തോടെ ഇന്റർ മിയാമിയുടെ അപരാജിതകുതിപ്പിന് അവസാനമായിട്ടുണ്ട്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക്…

വമ്പൻ തോൽ‌വിയിൽ ഇന്റർ മിയാമി നാണം കെട്ടു, മെസി തുടങ്ങി വെച്ച് അപരാജിതകുതിപ്പ്…

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത് അവർക്കു വലിയൊരു ആവേശം നൽകിയതിനൊപ്പം ടീമിന് അപരാജിത കുതിപ്പ് കൂടിയാണ് നൽകിയത്. തുടർച്ചയായ നിരവധി മത്സരങ്ങളിൽ വിജയം നേടിയ ടീം അതിനു പുറമെ ഒരു കിരീടം…

ഇന്റർ മിയാമിക്കൊപ്പം ലയണൽ മെസിയില്ല, അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു ശേഷം…

അർജന്റീന ടീമിനൊപ്പമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പങ്കെടുത്തതിനു ശേഷം അമേരിക്കയിലേക്ക് തിരിച്ചു പോയ ലയണൽ മെസി ഇന്റർ മിയാമി ടീമിനൊപ്പം ചേർന്നിട്ടില്ലെന്നു റിപ്പോർട്ടുകൾ. അടുത്ത ദിവസം…

ഇന്റർ മിയാമിയിൽ മുപ്പത്തിയാറുകാരന്റെ അഴിഞ്ഞാട്ടം, ഇരട്ടഗോളുകളും അസിസ്റ്റുമായി ലയണൽ…

ഇന്റർ മിയാമിക്കു വേണ്ടിയുള്ള രണ്ടാമത്തെ മത്സരത്തിലും തകർപ്പൻ പ്രകടനവുമായി ലയണൽ മെസി. ആദ്യത്തെ മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങി ഇഞ്ചുറി ടൈമിൽ ഫ്രീകിക്ക് ഗോൾ നേടി ടീമിനെ വിജയത്തിലെത്തിച്ച…

സിംപിൾ ഗോളുകൾ എനിക്ക് പറ്റില്ലെന്ന് അർജന്റീന താരം അൽമാഡ, വീണ്ടുമൊരു അവിശ്വസനീയ ഗോൾ |…

എംഎൽഎസിന്റെ ഈ സീസൺ ആരംഭിച്ചതിനു ശേഷം പല തവണ വാർത്തകളിൽ നിറഞ്ഞു നിന്ന പേരായിരുന്നു അറ്റലാന്റ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന അർജന്റീന താരം തിയാഗോ അൽമാഡയുടേത്. താരം നേടുന്ന ഗോളുകൾ തന്നെയാണ്…

മെസിയുടെ പകരക്കാരൻ തന്നെ, അർജന്റീന ടീം ഭരിക്കാൻ കഴിയുമെന്ന് തെളിയിച്ച് മഴവിൽ…

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി കളിച്ച യുവതാരമായ തിയാഗോ അൽമാഡ കഴിഞ്ഞ ദിവസം നേടിയ ഗോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നിലവിൽ അമേരിക്കൻ ലീഗായ എംഎൽഎസിൽ അറ്റ്‌ലാന്റാ യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി

അമ്പമ്പോ, എന്തൊരു ഗോളുകൾ! ഇഞ്ചുറി ടൈമിൽ രണ്ടു മിന്നൽ ഗോളുകൾ നേടി അർജന്റീന താരം

ഖത്തർ ലോകകപ്പിനുള്ള അർജന്റീന സ്‌ക്വാഡിലുണ്ടായിരുന്ന താരമാണ് തിയാഗോ അൽമാഡ. ലോകകപ്പ് അന്തിമ സ്‌ക്വാഡിൽ ഇടം നേടിയിരുന്ന ചില താരങ്ങളെ അവസാന നിമിഷം ഒഴിവാക്കിയപ്പോഴാണ് അൽമാഡക്ക് ടീമിലിടം