“നിങ്ങൾ ലോകകപ്പിൽ എത്ര ഗോളുകൾ നേടിയിട്ടുണ്ട്”- കളിയാക്കിയവർക്ക് റിച്ചാർലിസണിന്റെ മറുപടി…
എവർട്ടണിൽ നിന്നും ടോട്ടനം ഹോസ്‌പറിൽ എത്തിയതിനു ശേഷം മോശം ഫോമിലാണ് ബ്രസീലിയൻ താരമായ റിച്ചാർലിസൺ. ഈ സീസണിൽ ഇരുപത്തിയേഴു മത്സരങ്ങൾ പ്രീമിയർ ലീഗിൽ കളിച്ച താരത്തിന് ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ലിവർപൂളിനെതിരെ നടന്ന മത്സരത്തിലായിരുന്നു ആ ഗോൾ…