Browsing Tag

Indian Football

ഇത്രയും ജനങ്ങളുള്ള ഇന്ത്യക്ക് ഫുട്ബോൾ ലോകം ഭരിക്കാനാവും, നിർദ്ദേശവുമായി ജപ്പാൻ…

ഏഷ്യൻ കപ്പിലേക്ക് വലിയ പ്രതീക്ഷയോടെ വന്ന ഇന്ത്യ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങി പുറത്തു പോകുന്നതിന്റെ വക്കിലാണ്. ഓസ്‌ട്രേലിയക്കെതിരെ മികച്ച രീതിയിൽ പൊരുതിയെങ്കിലും തോൽവി വഴങ്ങേണ്ടി…

ഇന്ത്യ ഫുട്ബോൾ ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷ വളർന്നത് ഐഎസ്എല്ലിലൂടെ, ഇന്ത്യൻ ഫുട്ബോൾ…

ഇന്ത്യൻ ഫുട്ബോളിൽ ഐഎസ്എൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്ന് ടീമിന്റെ പ്രതിരോധതാരമായ സന്ദേശ് ജിങ്കൻ. ഇന്ത്യൻ ഫുട്ബോളിനു നിലവിൽ കാണുന്ന വളർച്ച വരാൻ പ്രധാന കാരണം ഐഎസ്എൽ ആണെന്ന വസ്‌തുത…

നാഷണൽ ക്ലബുകളെന്നു പറയുന്നവർക്ക് സ്വപ്‌നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത കാര്യം,…

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നതിനു മുന്നോടിയായി 2014ൽ മാത്രം രൂപീകൃതമായ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സച്ചിന്റെ ഉടമസ്ഥതയിൽ ആയിരുന്നതും കേരളത്തിൽ ഫുട്ബോളിന് വളരെയധികം വേരോട്ടം…

ഖത്തറിൽ മഞ്ഞപ്പടയുടെ വൈക്കിംഗ് ക്ലാപ്പ് മുഴങ്ങി, ഇന്ത്യൻ ഫുട്ബോൾ ടീമിന് ആവേശോജ്ജ്വല…

എഎഫ്‌സി ഏഷ്യൻ കപ്പിനായി ഖത്തറിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ലഭിച്ചത് ആവേശോജ്വലമായ സ്വീകരണം. കഴിഞ്ഞ ദിവസം ഖത്തറിലെ ഹമദ് എയർപോർട്ടിൽ എത്തിയ ഇന്ത്യൻ ടീമിന് ഏഷ്യൻ കപ്പിലെ മറ്റൊരു ടീമിനും…

സ്വന്തം രാഷ്ട്രീയ നിലപാടുകൾ പ്രസിദ്ധീകരിക്കാൻ ഇന്ത്യൻ ഫുട്ബോളിനെ ഉപയോഗിക്കരുത്,…

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ കല്യാൺ ചൗബേ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിനെതിരെ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു. തന്റെ…

സൗദി അറേബ്യക്ക് ഒറ്റക്ക് ലോകകപ്പ് നടത്താനുള്ള കഴിവുണ്ട്, ഇന്ത്യയെ…

ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തു വന്ന ചില റിപ്പോർട്ടുകൾ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു. 2034ൽ സൗദി അറബ്യയിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിലെ പത്ത്…

ഐ ലീഗിലെ മൂന്നാം സ്ഥാനക്കാരെ ഗോൾമഴയിൽ മുക്കി, ഇത് ഗോകുലം കേരളയുടെ തിരിച്ചുവരവ് |…

ഐ ലീഗിൽ മികച്ച തുടക്കം ലഭിച്ചതിനു ശേഷം പിന്നീട് തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ വിജയം കൈവിട്ട് മോശം ഫോമിലേക്ക് വീണ ഗോകുലം കേരള കാത്തിരുന്ന വിജയം ഇന്ന് സ്വന്തമാക്കി. നിലവിൽ ഐ ലീഗിൽ മൂന്നാം…

ഇന്ത്യൻ വംശജരായ 24 വിദേശതാരങ്ങളെ ദേശീയ ടീമിലെത്തിക്കാൻ പദ്ധതി, ഇന്ത്യൻ ഫുട്ബോൾ…

ഒരു രാജ്യത്തിന് വേണ്ടി യൂത്ത് ടീമിൽ കളിക്കുന്ന താരങ്ങൾ സീനിയർ ടീമിലെത്തുമ്പോഴേക്കും രാജ്യം മാറുന്നത് ലോക ഫുട്ബോളിൽ വളരെ സ്വാഭാവികമായി നടക്കാറുള്ള ഒന്നാണ്. അതിനൊരു പ്രധാന ഉദാഹരണമാണ്…

എഐഎഫ്എഫിന്റെ പദ്ധതികൾ വിജയിച്ചാൽ ഇന്ത്യ ലോകകപ്പ് കളിക്കും, ഇത് ആരാധകർ കാത്തിരുന്ന…

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ വളരെ സന്തോഷത്തോടെ സ്വീകരിച്ച വാർത്തയാണ് ഇന്നലെ പുറത്തു വന്നത്. സൗദി അറേബ്യയിൽ വെച്ചു നടത്താൻ തീരുമാനിച്ച 2034 ഫിഫ ലോകകപ്പിലെ ഏതാനും മത്സരങ്ങൾ ഇന്ത്യയിലും വെച്ച്…

ഷാജി പ്രഭാകരനെ പുറത്താക്കിയ AIFF നടപടി സ്റ്റേ ചെയ്‌ത്‌ കോടതി, ഫിഫയുടെ വിലക്ക് വീണ്ടും…

ഇന്ത്യൻ ഫുട്‍ബോളിലുണ്ടായ അപ്രതീക്ഷിത സംഭവമായിരുന്നു എഐഎഫ്എഫ് സെക്രട്ടറി ജനറലായിരുന്ന ഷാജി പ്രഭാകരനെ തൽസ്ഥാനത്തു നിന്നും നീക്കിയ നടപടി. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കൃത്യമായ കാരണം പോലും…