ബ്ലാസ്റ്റേഴ്‌സിനോടുള്ള സ്നേഹം വീണ്ടും തെളിയിച്ച് അൽവാരോ വാസ്‌ക്വസ്, എന്നാൽ ആരാധകർക്ക്…
സ്പെയിനിലെ ടോപ് ടയർ ടീമുകളിൽ കളിച്ചിട്ടുള്ള അൽവാരോ വാസ്‌ക്വസ് ഒരൊറ്റ സീസൺ മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ളത്. ഇരുപത്തിമൂന്നു മത്സരങ്ങളിൽ കളിച്ച താരം എട്ടു ഗോളുകൾ നേടി ടീമിനെ 2021-22 സീസണിന്റെ ഫൈനലിൽ…