“എനിക്കെന്തൊക്കെ കഴിയുമെന്ന് ഇപ്പോൾ മനസിലായോ സാറേ”- ഒടുവിൽ വിമർശകരുടെ…
ഏറെ പ്രതീക്ഷകളോടെ ടീമിലെത്തിച്ച ഘാന സ്‌ട്രൈക്കറായ ക്വാമെ പെപ്ര ഏഴു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ഗോൾ പോലും നേടിയിട്ടില്ലെന്ന പരാതി തീർത്ത ദിവസമായിരുന്നു ഇന്നലെ. ഏഴു മത്സരങ്ങളിൽ ഒരു ഗോളോ…