ആത്മാർത്ഥതയുടെ പ്രതിരൂപമായി ദിമിത്രിയോസ്, ഗ്രീസിലേക്ക് പോയ താരം കൊച്ചിയിൽ…
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആശങ്കപ്പെടുത്തിയാണ് ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് തന്റെ നാടായ ഗ്രീസിലേക്ക് പോയെന്ന വാർത്ത പുറത്തു വന്നത്. ഒഡിഷ എഫ്‌സിക്കെതിരെ…