വാദിയെ പ്രതിയാക്കി മാറ്റുന്ന AIFF, പ്രബീർ ദാസിനും മൂന്നു മത്സരങ്ങളിൽ വിലക്ക്; ഇത്…
കേരള ബ്ലാസ്റ്റേഴ്‌സിനോട് എഐഎഫ്എഫിന് എന്താണ് ഇത്രയധികം വിരോധമെന്നു മനസിലാക്കാനേ കഴിയുന്നില്ല. മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയ മീലൊസ് ഡ്രിങ്കിച്ചിന്…