ഐഎസ്എല്ലിൽ വമ്പൻ മാറ്റത്തിന്റെ കാഹളം മുഴങ്ങുന്നു, മോശം പ്രകടനം നടത്തുന്ന ടീമുകളെ തരം…
ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയൊരു മാറ്റത്തിന്റെ കാഹളം മുഴങ്ങുന്നു. ഐഎസ്എൽ ആരംഭിച്ച് ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്ത തരം താഴ്ത്തൽ സംവിധാനമാണ് വരുന്ന സീസണുകളിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇതോടെ…