അടുത്ത വിദേശതാരമെത്തി, ആഫ്രിക്കയിൽ നിന്നൊരു ഗോളടിവീരനെ സ്വന്തമാക്കി കേരള…
ഡ്യൂറന്റ് കപ്പിൽ നിന്നുള്ള പുറത്താകലിനു പിന്നാലെ പുതിയ വിദേശതാരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നും മുന്നേറ്റനിര താരമായ ക്വാമേ പേപ്പറാഹിനെയാണ് കേരള…