പരിക്കേറ്റ സോട്ടിരിയോക്ക് അതിനേക്കാൾ മികച്ച പകരക്കാരൻ, പ്രീമിയർ ലീഗ് ക്ലബിൽ കളിച്ച…
അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വലിയ തിരിച്ചടി നൽകിയാണ് ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയത്. മുന്നേറ്റനിരയിൽ…