റഫറിമാരുടെ പിഴവുകൾ കാരണം ഐഎസ്എല്ലിൽ യൂറോപ്യൻ താരങ്ങൾ വരാൻ മടിക്കുന്നുണ്ട്,…
ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ്ങിനെതിരെ ഏറ്റവും ശക്തമായ പ്രതികരണം നടത്തിയ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്. കഴിഞ്ഞ സീസണിൽ നടന്ന പ്ലേ ഓഫിൽ ബെംഗളൂരു…