ബ്ലാസ്‌റ്റേഴ്‌സിനു മുന്നിലുള്ളത് വലിയ പ്രതിസന്ധി, എങ്കിലും കഴിഞ്ഞ സീസണിലെ അബദ്ധം…
വിദേശതാരങ്ങളെ നിലനിർത്തുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പലപ്പോഴും പുറകിലാണ്. ഇത് ഓരോ സീസണിലും ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കാറുമുണ്ട്. കഴിഞ്ഞ സീസണിൽ തന്നെ ടീമിനായി ഏറ്റവും മികച്ച!-->…