ലോകകപ്പ് യോഗ്യത നേടാൻ ഇതൊന്നുമല്ല ചെയ്യേണ്ടത്, ഇന്ത്യൻ പരിശീലകൻ പറഞ്ഞ കാര്യങ്ങൾക്ക്…
അഫ്‌ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ നടത്തിയ മോശം പ്രകടനം ആരാധകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അഫ്‌ഗാനിസ്ഥാന്റെ സി ടീം എന്ന് വിളിക്കാൻ കഴിയുന്ന ടീമിനോടാണ് സ്വന്തം…