മത്സരത്തിൽ തോറ്റെങ്കിലും ഇക്കാര്യങ്ങൾ കാണാതെ പോകരുത്, ടീമിന്റെ പോസിറ്റിവ്…
ഒഡിഷ എഫ്‌സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയെങ്കിലും ടീമിനു പോസിറ്റിവായി കരുതാവുന്ന പല കാര്യങ്ങളുമുണ്ടെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ആദ്യ പകുതിയിൽ…