റഫറിമാർ മാത്രമല്ല, ആരാധകരും പരിശീലകരും ചിലത് പഠിക്കേണ്ടതുണ്ട്; ബ്ലാസ്റ്റേഴ്‌സ്…
ഇന്ത്യൻ സൂപ്പർ ലീഗിൽ സ്ഥിരമായി റഫറിയിങ് പിഴവുകൾ വരുന്നത് വിലയിരുത്താനും അതിൽ പരിഹാരം കാണാനും കഴിഞ്ഞ ദിവസം നടന്ന യോഗത്തിനു ശേഷം എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ നടത്തിയ പ്രതികരണം…