കഴിഞ്ഞ സീസണിലെ ഗോളടിയന്ത്രം തിരിച്ചു വന്നിരിക്കുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക്…
കേരള ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണിലും മിന്നുന്ന പ്രകടനം തുടരുകയാണ് ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിസ് ഡയമെന്റക്കൊസ്. കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യമായി ബൂട്ട് കെട്ടിയ കഴിഞ്ഞ സീസണിൽ പത്ത് ഗോളുകൾ…