പിൻനിരയിൽ നിന്നും കുതിച്ചെത്തി നൽകിയ ആ പാസ്, ഡ്രിഞ്ചിച്ചിനെ മുന്നേറ്റനിരയിൽ…
കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചടിച്ചു സമനില നേടിയ ബ്ലാസ്റ്റേഴ്‌സ് വിജയം അർഹിച്ചിരുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.…