കേരള ബ്ലാസ്റ്റേഴ്‌സ് ഇലവനിൽ വലിയൊരു മാറ്റമുണ്ടാകും, ഈസ്റ്റ് ബംഗാളിനെതിരെ ഇവാന്റെ…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ തങ്ങളുടെ രണ്ടാമത്തെ എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കളത്തിലിറങ്ങാൻ പോവുകയാണ്. ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അതിൽ മൂന്നു…