ഇന്ത്യൻ സൂപ്പർ ലീഗിലെ മൂല്യമേറിയ സ്‌ക്വാഡ്, കേരള ബ്ലാസ്റ്റേഴ്‌സിനു മുന്നിലുള്ളത്…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിനു കൊടിയേറുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക്…